അസൂയ
രോമങ്ങൾ ഉയരന്നു നില്ക്കുന്ന വാലും പൊക്കി ഒരു പോരാളിയെ പോലെ പൂച്ച!!!..കുരചു ചാടി കൊല്ലാനുള്ള ഭാവത്തിൽ നായ!!!!
.നായയും പൂച്ചയും തമ്മിലുള്ള ഈ കുടിപ്പകയ്ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട് .സ്ഥായി അയ കാരണം ഞാൻ നോക്കീട്ടു ഒന്നുമില്ല.പക്ഷെ എന്നാൽ എന്ടോ ഉണ്ട് താനും.രണ്ട് പേരും ഒരു വീട്ടിൽ ..കൂട്ടുകരെ പോലെ അല്ലെങ്കിൽ സഹോദരങ്ങളെ പ്പോലെ ...ജാതി മത വർഗ നിറ ഭേദ മില്ലാതെ ജീവിക്കെണ്ടവരാണ് .അപ്പൊ പിന്നെ അവർ തെറ്റി പിണങ്ങിയതി നു കാരണമെന്തേ ?ഒരേ വീട്ടില് രണ്ടു രീതിയിൽ ഉള്ള പെരുമാറ്റം,ഭക്ഷണം,പരിചരണം എന്നിവ ലഭിച്ചപ്പോൾ സ്വാഭാവികമായി ഇവരുടെ പൂർവികരിൽ ഉടലെടുത്ത അസൂയ എന്ന വികാരം !!!!പിന്നെ അവരെ ബദ്ധ ശത്രുക്കളാക്കി."അസൂയ" എന്ന വികാരം മൃഗങ്ങൾക്ക് മാത്രമല്ല..മനുഷ്യർക്കും ഉണ്ട്..അതിന്റെ അനന്തര ഫലമല്ലേ ഈ കുടി പ്പക? ഇ ന്നും പല വീടുകളിലും ജോലി സ്ഥലങ്ങളിലും നല്ല സുഹൃതുക്കൾക്കിടയിലും എന്ന് വേണ്ട എവിടയും പരസ്പര ഐക്യം നഷട്ടപെടുന്നതിൽ "അസൂയ എന്നാ വികാരത്തിന് വലിയൊരു പങ്കുണ്ട്" . ഒരാളെ അഭിനന്ദിക്കാനും ഒരാളുടെ സന്തോഷത്തിൽ പങ്കാളി ആകാനും ഉള്ള ഹൃദയ വികാരത്തെ പലരും അസൂയ എന്നാ ഒരു തട ഇ ട്ടു മാറ്റി നിര്ത്തുന്നു . ഒരു ചെറിയ മുറിവായി അത് ഹൃദയത്തിലേറ്റി പിന്നെ വ്രണമായി ബന്ധങ്ങളെ മുറിച്ചു മാറ്റുന്നു. എന്തിന്????? ആ വലിയൊരു ചൊദ്യം പൂച്ചയുടെയും നായയുടെയും രൂപതിൽ ചിന്തിപ്പിക്കുക തന്നെ യല്ലേ ?????