ഞാൻ പാർവതി,വായനയാണ് ഇഷ്ട വിനോദം..പിന്നെ psc പരീക്ഷ എഴുതന്നതും... എനിക്ക് വാചകം അടിക്കാനും വാചകം അടി കേള്കുന്നതും ഇഷ്ടാ...എന്റെ മനസ്സിൽ തോനുന്ന പായാരങ്ങൾ ഞാൻ കുത്തി കുറിക്കാൻ തുടങ്ങുകയാണ്.. അതും ഇപോ പുതിയ വിനോദം..
പ്രശസ്തനല്ലെങ്കിലും ഒരു കഥാകാരന്റെ മകളാണ് ഞാൻ..അമ്മ എന്ന വിശിഷ്ട പദം എനിക്ക് നേടാൻ വഴി ഒരുക്കിയ എന്റെ 'മകൾ'.... അവളാണ് എന്റെ ജീവ സ്വനം...അവളിലൂടെ ഞാൻ വീണ്ടും കുഞ്ഞാകുന്നു..പിന്നിട്ട വഴികളിൽ വീണ്ടും അവളുടെ കൈഉം പിടിച്ചു.. ...അതൊരു സുഖം തന്നെ..
PSC ലിസ്റ്റില്‍ ഉള്ളവരോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയോട് പ്രതികരിക്കുന്ന എന്തെങ്കിലും ഒരു സാഹിത്യ സൃഷ്ടി PSC ഇന്‍ഫോര്‍മേഷന്‍ ക്ലബില്‍ പോസ്റ്റ് ചെയ്യൂ ....
ReplyDeletesure...
DeleteHi Parvathi....sughamalle...ninghale contact cheyyan orupadu sramichu..but kazhinjilla..virodhamillenghil email id ayakku.ente email id junais.t6@gmail.com......thx.....by Junais Pallikkal
ReplyDelete