Pages

Thursday, 3 October 2013

പ്രണാമം











ഇതാ നേരമായ്...
പിന്നിട്ട വഴികളിൽ എവിടെയോ,
അന്ന് മറന്നിട്ട,മലര് മൊട്ടുകൾ
പിന്നെയും പെറുക്കുവാൻ
വാഗ് ദേവതക്കു മാല ചാർത്തുവാൻ....
ഇനി എന്റെ തൂലിക തുമ്പാൽ നനക്കട്ടെ
വരദക്ക്  കാവ്യ പദാന്ജലികൾ........

:)
-പാർവതി ശങ്കർ രഞ്ജിത്ത്

1 comment: