Fw. Sn. വാസുദേവൻ നായർ മലയാള സാഹിത്യത്തിനു അക്ഷര ദേവിതന്ന
സമ്പത്ത്..അദ്ധേഹത്തിന്റെ പുസ്തകം രണ്ടാമൂഴം ഈ അടുത്ത
കാലത്ത് വായിച്ചു.അതിനെ പറ്റിയുള്ള എsâ ഒരു
വിലയിരുത്തൽ ഞാൻ ഇവിടെ പരാമർശിക്കുകയാണ്. അദ്ധേഹത്തിന്റെ
പുസ്തകത്തെ പറ്റി വിലയിരുത്താൻ ഞാൻ ആളല്ല.എങ്കിലും ഒരു വായനക്കാരി എന്ന നിലയിൽ
ഞാൻ ഈ അവിവേകത്തിന് മുതിരുന്നു..മാപ്പ്.
ആരാലും
നന്മ തിരിച്ചറിയ പെടാതെ പോയ വ്യക്തികളെ പറ്റി നമ്മിൽ നല്ല കാഴ്ചപാടുകൾ
ജനിപ്പിക്കുന്നതിൽ മിടുക്കനാണ് അദ്ദേഹം എന്ന് ആദ്യം തോന്നി.മലയാളത്തിsâ അഭിനയ
മൂÀ¯n മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഒരു വടക്കൻ വീരഗാഥയിൽ വടക്കാൻ പാട്ടുകളിലെ സ്ഥിരം വില്ലൻ,
മോi
കഥാപാത്രം എന്നൊക്കെ പറയാവുന്ന ആ ചതിയൻ
ച´pവിനെ,നല്ലവനാക്കി,ചിത്രീകരിച്ചത് മറന്നു പോയോ ?
അത് പോലെ
രïmമqഴം
വായിച്ചാൽ ലോകത്തിsâ ബ്രിഹത്സംഹിതയായ മഹാഭാരതത്തിൽ
നമുക്ക് മനുഷ്യത്വം ഉളള ഒരാളേ മാത്രേ കാണാൻ
സാധിക്കു ..അത് ഭീമനാണ്..കുടവയറൻ..തീറ്റപ്രിയൻ..അതെ ..അതെ ഭീമൻ
...അദ്ദേഹം പറയുന്നതിൽ കാര്യം ഇല്ലാ തില്ല ...നിങ്ങൾ
തന്നെ ആലോചിക്കു..
കീചകനെ,ബഹനെ
എന്തിനു ദുര്യോധനനെ വരെ കൊന്നത് ആരാ? നമ്മുടെ
ഭീമൻ തന്നെ..
പാ©mലി കാര്യ സാധ്യത്തിനു ആശ്രയിക്കുന്ന ഭർത്താവും
ഭീമൻ തന്നെ. അവളിൽ ഒരിക്കലും
ഭീമൻ തന്നോട് പ്രേമം കïnല്ല.. അവÄ¡v വേïn പലതും sNbvXp..കുരങ്ങു
കളി¸nച്ചു..പക്ഷെ Hടുവിൽ സ്വÀKmരോഹW സമയത്ത് ആദ്യം വീണ പ©mലിയെ ഓടി ചെന്നെടുക്കാൻ ഒരിറ്റു ദാഹ ജലം നðImൻ,
അവൾ പ്രണയിച്ച അÀPpനൻ പോലും വന്നില്ല.. അതും ഭീമൻ
sNയ്തു ....
ഒരു രംഗം
വായിച്ചപ്പോ ശരിക്കും ഭീമനോട് സഹതാപം തോന്നി..വÀjങ്ങളുടെ ഇടവേള
കഴിഞ്ഞു, അടുത്ത ഒരു വÀjത്തേക്ക്
തsâ ഭാര്യയായി കരാÀ പ്രകാരം ]m©menയെ ഭീമന് കിട്ടിയ ആ രാത്രിയിൽ,
മനtIm«കൾ
കെട്ടി പള്ളിയറയിൽ പ്രവേശിക്കുന്ന ഭീമൻ
കാണുന്നത്, AÀPp\sâ പേര് വിളിച്ചു മോഹmലസ്യt¯mടെ പാതി
മയങ്ങുന്ന ]m©menയെ ആണ്..അദ്ദേഹം ഹൃദയ ഭാരത്തോടെ പുറത്തു
വന്നു സഹോദരങ്ങലോടൊപ്പം മാനം
നോക്കി അന്ന് അ´n ഉറങ്ങി..മറ്റൊരാളെ സ്വപ്നം കïpറങ്ങുന്ന പെണ്ണിനെ തൊടാൻ,
അവൾ ഭാര്യ ആണെങ്കിലും ആ മഹാ പുരുഷൻ
അറച്ചു...
ഒ രുപാട്
നിമിഷങ്ങൾ ,അത് പോലെ ഉണ്ട് . നമുക്ക് ഭീമനോട് ദയയും ദേഷ്യവും പ്രേമവും തോ¶pന്ന
നിമിഷങ്ങൾ...ഒ ടുവിൽ...
ഭീമsâ പൈത്യകം
പരാമÀinച്ചപ്പോ തെല്ലു ഒന്ന് അന്ധാളിച്ചു..
ഇതുവരെ
കïതും കേട്ടതും അറിഞ്ഞതും ഒക്കെ വിപരീതം..ഭീമൻ
വായു പുത്രനനെന്നും, കുന്തിക്ക് വായുവിൽ
ജനിച്ച താനെന്നും ആയിരുന്നു എsâ അറിവ്..ആക്ഷേ അതും അദ്ദേഹം തിരുത്തി..Xsâ പിതാവ് വായു ആണെന്ന് അഭിമാനിച്ചിരുന്ന
ഭീമനോട് കുന്തി ദേവി അത് മാറ്റി പറയുന്ന രംഗം..അത് സഹിക്കാൻ
കഴിയുന്നില്ല..
പിന്നെ
ആരാണ്...വായുവിനെപോലെ ബലവാനായ ,കmട്ടിൽ
നിന്നെt§m കയറിവന്ന Hcp കാട്ടാളൻ!!!
കുന്തിയിലൂടെ അദ്ദേഹം പറയുന്നതെ´mണ്..കാ«nൽ,കാട്ടു മൃഗങ്ങളുtSXv പോലെ മാനുഷിക മുല്യം
കാക്കാ¯ ,കാടത്തം കാട്ടുന്ന കാട്ടാളൻ
ആണോ ഇ വീരsâ പിതാവ്??കാട്ടാളൻ മാർക്കും നല്ല സ´തികൾ പിറക്കും എന്നാണോ മനസ്സിലാക്കേïത്.. അതോ
ഇ കാട്ടാളൻ കുന്തിയെ ബemev¡mരം
sNbvX ഭീമsâ ജനനത്തിനു കാരണഭൂതനായ,അമ്മയെയും
പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത നീചനായ മനുഷ്യനാണോ? എന്നും
നാം കാണുന്ന അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത നരsâ പൂർവികൻ .അല്ലെങ്കിൽ .മനുഷ്യ മൂല്യത്തിനു വേïn പോരാടിയ പരുക്കനായ
മനുജനോട് കുന്തിക്ക് തോന്നിയ പ്രണയം ഓടുവിൽ ഭീമനിലെക്കെതിയപ്പോ, അയാളെ
കmട്ടmളനെന്നു
കുന്തിമുദ്ര കു¯nയതാണോ? തന്റെ
തെറ്റ് മറക്കാൻ ഇന്നത്തെ ചില സ്ത്രീകൾ ചെ¿pന്നത് പോലെ? ..എ´mbmലും ഭീമൻ കmട്ടmള
പുത്രനാണെന്ന് നിjv¡Àjnക്കുന്നതിലെ
നയങ്ങൾ ഒരുപാടു ചി´nക്കേïnയിരിക്കുന്നു എന്ന് തോന്നി..
എടുത്തു പറയേണ്ട മറ്റൊരു വസ്തുത ,ഇവnടെ നമ്മൾ വായിച്ച കഥകളിലെ അത്ഭുദ
ശക്തികളും ഈശ്വര പ്രതീതിയും ഉള്ള കഥmപmത്രങ്ങÄ ഒന്നും തന്നെ ഇല്ല...
എല്ലാരും
പച്ച മനുഷ്യരാണ്..മനുഷ്യsâ എല്ലാ വികാരവും വിചാരവും ആണ് അവÀ¡v ഉള്ളത്..അസmമmന്യതകൽ ഒന്നും എം Sn പറയുന്നില്ല ...നമ്മുടെ ഇഷ്ട ദേവൻ
ഭഗവാൻ ശ്രീ കൃഷ്ണs\
പോലും വെറും മനുഷ്യനായി ചിത്രീകരിച്ചിരിക്കുന്നു..ദൌർബല്യങ്ങളും
ലഭേ¨vOയും കുരുട്ടു ബുദ്ധിയും ഒക്കെ
ഉള്ള ഒരു മനുഷ്യsâ രൂപമായി കൃഷ്ണനെ പരാമÀinച്ചത് തെല്ലു Cuർഷ എന്നിലുfവാക്കി എന്നത് സത്യം..പക്ഷെ വരച്ച ചിത്രം
മനസ്സിð നിന്ന് മാറ്റി വരയ്ക്കാൻ
ഞാൻ ഒരുക്കമല്ല..സംഭവിച്ചതെല്ലാം നല്ലതിന് എന്ന് പറഞ്ഞ ആ മഹാ പുരുഷsâ മറ്റൊരു ലീല വിലാസം ആകും എം Sn യിലൂടെ അദ്ദേഹം തന്നെ പറഞ്ഞതും..എന്ന്
എsâ വിശ്വാസം..
Cu
പുസ്തകത്തിsâ അവസാന ഭാഗമായ
പൈതൃIw വളരെ പ്രാധാന്യം അÀlnക്കുന്ന ഒന്നാണ്,,അതിൽ
എം. ടി തsâ
രചനയിലെക്കെത്താൻ നടന്ന വഴികളും, വായിച്ച അറിവുകളും, പി´pSÀ¶വരുടെ പേരുകളും മറ്റും
പ്രസ്താവിച്ചിട്ടുïv..അതിൽ അദ്ധേഹത്തിsâ കTn\m[zm\w
വ്യക്തമാണ്..വെറുതെ കുത്തി കുറിച്ചതല്ല
ഒന്നും..വ്യക്തമായ തെളിവുകള
അദ്ദേഹം വ്യാസ മഹാഭാരതത്തിൽ
നിന്നും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.. ചുമ്മാതെ അല്ല
സാഹിത്യലോകം അദ്ധേഹത്തിന്റെ നല്ലവനായ ഭീമന്,
വയലാÀ അവാർഡ് നല്കിയത്..ഇനിയും അറിയപെടാതെ എന്നാൽ അറിയപെടുന്ന പ്രസക്തി ഇല്ലാതെ
എത്ര പേര് നമ്മളെ കടന്നു പോയിട്ടുണ്ട്..പോകുനുണ്ട്
.. അവരെ നാമും തിരിച്ചറിയേണ്ടിയിരിക്കുന്നു..അതിനു നമുക്കും
ശ്രമിക്കാം..എം .ടി ഒരു
കാരണഭൂതനmകട്ടെ.....
പിന്നെ ഒരു സന്ദോഷ വാർത്ത.. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്..പ്രശസ്ത സംവിധയകായ ഹരിഹരനും എം ടി യും കൂടി, ഭീമന്റെ പ്രതിച്ചായ നല്കുന്നു.. ഓടുവിൽ നമുക്ക് രൂപംഅറിയാത്ത മഹാ വീരന്,മഹാ നടന്റെ രൂപവും കല്പിച്ചു നല്കുന്നു..കാത്തിരുന്ന് കാണാം..

I EXPECTING READER'S OPNIONS..
ReplyDeleteNice njanum krachu kalam munpanu ithu vayichathu.. enikkum annu mtyodu manassil thonniya oru aradhanayanu innu parvathy blog cheythathu.. valare santhosham.. mtyude mattu pusthakangal onnum njan vayichittilla... pinne vadakkan veera gaadha.. chanthu chathiyananennu kettu thudangum munpe thanne aa film njan kandu.. athu kondu chandu chathiyananennu orikkalum enikku viswasikkan thonniyilla.. athinum mtykku hats off ... nice of u to write this.. now i feel like reading it again..
ReplyDeleteTHANK UUU....I ALSO WANTS TO READ MANJU AND NALUKETTU...IN SEARCH OF THOSE BOOKS...
Delete'' I didn't read this book, after reading ur blog nw i feel like reading it and also
ReplyDeleteYou are a good critic ''
രണ്ടാം മൂഴം വായിക്കുന്ന ആരും എഴുതാൻ ആഗ്രഹിക്കുന്ന ചില കുറിപ്പുകൾ ....
ReplyDeleteഞാൻ അധികം വായിക്കുന്ന ആൾ അല്ലെങ്കിലും ,വായിച്ചു ഒരുപാടു ഇഷ്ടപെട്ട ഒരു കൃതിയാണ് രണ്ടാം മൂഴം ....
പിന്നെ മലയാളം type ചെയ്യുമ്പോൾ ശ്രദ്ധിക്കുക .ഒരുപാടു അക്ഷരതെറ്റുകൾ ഉണ്ട്.ചില വാക്കുകൾ വായനയുടെ സുഖം കളയുന്നു .....ചിലത് കോമഡിയായി തോന്നുന്നു .
all d BEST ....
thank uu..hereafter will take care of these mistakes..keep reading..
DeleteThis comment has been removed by the author.
ReplyDeletenice one..
ReplyDeleteorupaadu aksharathettu undu.....shradhikkooo..{eg: kundi devi (kunthi devi)}
vaayanayude ozhukku nashtappedunna pole.
if you are interested read IRAVATHI KARVE'S - "YUGAANTHA" from where M.T got inspired randaamoozham.
thank uu..sure
Deleteഎഴുത്ത് നന്നായി..അക്ഷരത്തെറ്റ് വരാതെ ശ്രദ്ധിക്കുക
ReplyDeletesure...
Delete