പെയ്തൊഴിഞ്ഞു നില്ക്കും വാനമെത്ര ഭംഗി
മെല്ലെ നോക്കി നിന്ന് പോയി ഞാൻ..
നീൽ മിഴികളാലെ ആരെന്നെ നോക്കി നില്പൂ
ആ മേഘ പാളി ഒന്ന് നീങ്ങിയാൽ..
വര്ണ മേഘ ജാലം കൊണ്ടു നിന്നെ എന്നിൽ
നിന്നു മേറെ ദൂരെ മാറ്റിയാൽ...
കണ്ണുകൾക്ക് ദൂരെ നീ മാഞ്ഞു പോകുമാകും
കാതുകല്ക്ക് നിൻ ചിരിയും അന്യമായി മാറും
ഒരു മഞ്ഞു തുള്ളിയായ് മനസ്സിലായ്
എങ്ങു മീ പ്രപഞ്ചം നിന്നെ ഒര്തിടും.....

No comments:
Post a Comment